പുനഃസ്ഥാപനത്തിന് സജ്ജമായ തിമ്മയ്യ പ്രതിമ
Posted On
date_range Updated On
date_range മടിക്കേരിയുടെ മുഖമുദ്ര ജനറൽ കെ.എസ്. തിമ്മയ്യ പ്രതിമ തിരിച്ചെത്തി
മംഗളൂരു: കഴിഞ്ഞ വർഷം ആഗസ്റ്റിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്ന മടിക്കേരി ജങ്ഷനിലെ ജനറൽ കെ.എസ്. തിമ്മയ്യയുടെ പ്രതിമ പുനർനിർമിച്ചു. വെള്ളിയാഴ്ച ഇത് പൂർണ ഔദ്യോഗിക ബഹുമതികളോടെ പുനഃസ്ഥാപിച്ചു.
മൈസൂരു ശിൽപകല അക്കാദമിയിൽ തയാറാക്കിയ പ്രതിമ സജ്ജമാണെന്ന് കുടക് ജില്ല ഡെപ്യൂട്ടി കമീഷണർ വെങ്കട് രാജ അറിയിച്ചു. 50 വർഷം മുമ്പ് സ്ഥാപിച്ച പ്രതിമ മടിക്കേരി നഗരത്തിന്റെ മുഖമുദ്രയായാണ് നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.