സൗമ്യ റെഡ്ഡി
Posted On
date_range Updated On
date_range സൗമ്യ റെഡ്ഡി കർണാടക മഹിള കോൺഗ്രസ് പ്രസിഡന്റ്
ബംഗളൂരു: ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും മുൻ എം.എൽ.എയുമായ സൗമ്യ റെഡ്ഡിയെ കർണാടക മഹിള കോൺഗ്രസ് അധ്യക്ഷയായി എ.ഐ.സി.സി നിയമിച്ചു. 2018 മുതൽ ഈ പദവി വഹിച്ചിരുന്ന പുഷ്പ അമർനാഥിന് പിന്തുടർച്ചയായാണ് നിയമനം. വരാനിരിക്കുന്ന ബി.ബി.എം.പി തെരഞ്ഞെടുപ്പായിരിക്കും പുതിയ ചുമതലയിൽ സൗമ്യ റെഡ്ഡിക്ക് ആദ്യ പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.