തമ്മനഹള്ളി ഗുരു മന്ദിരത്തിൽ എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിൽ നടന്ന പൊങ്കാല മഹോത്സവം
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യൂനിയൻ പൊങ്കാല മഹോത്സവം
ബംഗളൂരു: ബാംഗ്ലൂർ എസ്.എൻ.ഡി.പി യൂനിയന്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം തമ്മനഹള്ളി ഗുരു മന്ദിരത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ചു. നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. യൂനിയൻ ഭാരവാഹികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.