എസ്.എൻ.ഡി.പി യൂനിയൻ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യൂനിയൻ ഗുരുദേവ ജയന്തി ആഘോഷം
ബംഗളൂരു: എസ്.എൻ.ഡി.പി യൂനിയൻ ഗുരുദേവ ജയന്തി ആഘോഷം ബംഗളൂരുവിൽ നടന്നു. ഹെസർഘട്ടെ റോഡിൽനിന്നും രാവിലെ 10.30ന് ആരംഭിച്ച ഘോഷയാത്ര പ്രേമാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
തമ്മനഹള്ളിലെ ഗുരുദേവ മന്ദിരത്തിൽ എത്തിച്ചേർന്നു. തുടർന്ന് എൻ. വത്സന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. സത്യൻ പുത്തൂർ സ്വാഗതവും എ.ആർ. രാജൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.