എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിൽ നടത്തിയ പൊങ്കാല
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യൂനിയൻ ആറ്റുകാൽ പൊങ്കാല അർപ്പിച്ചു
ബംഗളൂരു: എസ്.എൻ.ഡി.പി യൂനിയന്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം തമ്മനാഹള്ളി ഗുരുമന്ദിരത്തിൽ നടന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത പൊങ്കാലക്ക് യൂനിയൻ പൊങ്കാല കമ്മിറ്റി നേതൃത്വം നൽകിയതായി സെക്രട്ടറി സത്യൻ പുത്തൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.