ഷീജ ബാബു, പ്രസീത
ശിവകുമാർ
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി ഇലക്ട്രോണിക് സിറ്റി ശാഖ വനിത സംഘം ഭാരവാഹികൾ
ബംഗളൂരു: എസ്.എൻ.ഡി.പി ബംഗളൂരു യൂനിയൻ ഇലക്ട്രോണിക് സിറ്റി ശാഖ വനിത സംഘം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഷീജ ബാബു (പ്രസി.), ഷെർളി സജി (വൈസ് പ്രസി.), പ്രസീത ശിവകുമാർ (സെക്ര.), ആശ രാമചന്ദ്രൻ (ട്രഷ.), ബിന്ദു ദേവദാസ്, ശുഭ മനോജ്, സുമ സുരേഷ്, മായ സോജി, റിനിത അജീഷ് (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.