Posted On
date_range Updated On
date_range ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നും നാളെയും വിദ്യാലയങ്ങൾക്ക് അവധി
മംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ ദക്ഷിണ കന്നട ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അംഗൻവാടികൾക്കും പി.യു കോളജുകൾക്കും ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. മൂന്ന് തീരദേശ ജില്ലകളും മേയ് 28 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.