കെ.​പി. പ്ര​വീ​ൺ, കൃ​ഷ്ണ പ്ര​താ​പ്, ഷി​നി ര​ഞ്ജ​ൻ

അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു

ബംഗളൂരു: കർണാടക സംസ്ഥാനത്തുടനീളമുള്ള കളരിപ്പയറ്റിന്‍റെ ഭരണനിർവഹണ മേൽനോട്ടം വഹിക്കുന്നതിനായി ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ (ഐ.കെ.എഫ് ) മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. കെ.പി. പ്രവീൺ (പ്രസിഡന്‍റ്), കൃഷ്ണ പ്രതാപ് (സെക്രട്ടറി), ഷിനി രഞ്ജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - Ad hoc committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.