ഗവർണർ താവർചന്ദ്
ഗഹ്ലോട്ട്
ബംഗളൂരു: സംക്രാന്തി ആഘോഷത്തിന് ആശംസ നേർന്ന് ഗവർണർ താവർചന്ദ് ഗഹ്ലോട്ട്. ‘ലോഹ്റി, മകര സംക്രാന്തി, മാഗ് ബിഹു, പൊങ്കൽ ആഘോഷവേളയിൽ എല്ലാ ഇന്ത്യക്കാർക്കും ആശംസ നേരുന്നു. ഈ ആഘോഷങ്ങൾ സ്നേഹവും സൗഹാർദവും വളർത്തട്ടെ. അത് രാജ്യം കൂടുതൽ സമാധാന പൂർണമാവുന്നതിലേക്ക് നയിക്കട്ടെ ’ - ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.