Posted On
date_range Updated On
date_range ബംഗളൂരുവിൽ റമദാൻ വ്രതാരംഭം വെള്ളിയാഴ്ച
ബംഗളുരു: മാസപ്പിറവി കാണാത്തതിനാൽ ബംഗളൂരുവി ൽ റമദാൻ ഒന്ന് മാർച്ച് 24ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധയിടങ്ങളിൽ ഇഫ്താറിനും തറാവീഹ് നമസ്കാരങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.