Posted On
date_range Updated On
date_range മഴ: ബംഗളൂരുവിൽ ഇന്നും യെല്ലോ അലർട്ട്
ബംഗളൂരു: കനത്ത മഴയെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരദേശ, മലനാട്, ഉൾനാടൻ ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ചൊവ്വാഴ്ച വരെ. ദക്ഷിണ കന്നട, ഉഡുപ്പി, ബംഗളൂരു എന്നിവിടങ്ങളിൽ മഴ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.