Posted On
date_range Updated On
date_range രചിത റാം ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ബ്രാൻഡ് അംബാസഡർ
ബംഗളൂരു: കന്നട സിനിമ താരം രചിത റാമിനെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് ബോഡി ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു. കന്നടയിലെ മുൻനിര താരങ്ങളിലൊരാളായ രചിത ഭരതനാട്യം നർത്തകി കൂടിയാണ്. ടെലിവിഷൻ രംഗത്തുകൂടിയാണ് സിനിമയിലെത്തിയത്. അംബാസഡറായി തെരഞ്ഞെടുത്തതിൽ സന്തോഷമെന്നും അഭിമാനകരമായ നിമിഷമാണെന്നും താരം എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.