Posted On
date_range Updated On
date_range മംഗളൂരു ജയിലിൽ നിരോധിത ഉൽപന്നങ്ങളും ഫോണുകളും പിടികൂടി
മംഗളൂരു: കൊഡിയൽ ബെയ്ലിലുള്ള ജില്ല ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെടുത്തു. ജയിൽ വളപ്പിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ സബ് ഡിവിഷനിലെ എ.സി.പി. പ്രതാപ് സിങ് തോറാട്ടിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.