ആ​ശു​പ​ത്രി​യി​ൽ പ​തി​വു പ​രി​ശോ​ധ​നമാ​ത്രം -എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: പ​തി​വു പ​രി​ശോ​ധ​ന ഭാ​ഗ​മാ​യാ​ണ് താ​ൻ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന​തെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. വേ​ഗം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തും എ​ന്ന് അ​ദ്ദേ​ഹം എ​ക്സ് ട്വീ​റ്റി​ൽ കു​റി​ച്ചു.

Tags:    
News Summary - Only routine check-up in the hospital - H.D. Dev Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.