ആ​ൾ ഇ​ന്ത്യ മ​ല​യാ​ളി കോ​ൺ​ഗ്ര​സ് കൃ​ഷ്ണ​ഗി​രി ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം

എ.​ഐ.​എം.​സി നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മോദിയെ പുറത്താക്കാൻ കോൺഗ്രസിനേ കഴിയൂ -ആൾ ഇന്ത്യ മലയാളി കോൺഗ്രസ്

ബം​ഗ​ളൂ​രു: ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചു ഭ​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​ൻ കോ​ൺ​ഗ്ര​സി​നേ ക​ഴി​യൂ​വെ​ന്ന് ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി കോ​ൺ​ഗ്ര​സ് നാ​ഷ​ന​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ പ​റ​ഞ്ഞു. ആ​ൾ ഇ​ന്ത്യ മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ഡി. സു​രേ​ഷ്, ബാ​ബു താ​ന്നി​വി​ള, മ​നോ​ജ് കു​മാ​ർ, ജിം​സ​ൺ, മാ​ത്യു തോ​മ​സ്, ഹാ​ലി ജോ​സ​ൺ, അ​ജ​യ​ൻ പൊ​യി​ലൂ​ർ, ബി​നു, അ​ജീ​വ​ൻ, ജി. ​സു​രേ​ന്ദ്ര​ൻ പി​ള്ള, ഫ​സ​ലു​ദ്ദീ​ൻ, റോ​ഷ്‌​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. അ​ബു (ജി​ല്ല പ്ര​സി). ബാ​ബു കെ. ​താ​ന്നി​വി​ള, സു​രേ​ഷ് ടി.​ഡി, മാ​ത്യു തോ​മ​സ്, ഹാ​ലി ജോ​സ​ൻ (വ​ർ​ക്കി​ങ് പ്ര​സി). ജിം​സ​ൺ ഡേ​വി​സ്, അ​ജ​യ​ൻ പൊ​യി​ലൂ​ർ, ജി. ​സു​രേ​ന്ദ്ര​ൻ പി​ള്ള, കെ.​വി. അ​ജീ​വ​ൻ, എം. ​ഫ​സ​ലു​ദ്ദീ​ൻ (വൈ. ​പ്ര​സി). സി. ​മ​നോ​ജ്‌ കു​മാ​ർ (ജ​ന. സെ​ക്ര). സ​ജീ​വ് എം.​കെ, അ​നി​ൽ​കു​മാ​ർ കെ., ​റോ​ഷ്‌​മി ടോ​മി, എ​മി​ൽ ഗോ​മ​സ് എ​സ്, ബ്രി​ജേ​ഷ് .ബി (​സെ​ക്ര​ട്ട​റി​മാ​ർ). ബി​നു ജോ​ൺ (ട്ര​ഷ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. 

Tags:    
News Summary - Only Congress can oust Modi - All India Malayali Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.