Posted On
date_range Updated On
date_range കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരു മരണം
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ കൃഷ്ണരാജേശ്വരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ബഗൽകോട് സ്വദേശി സി.വി. രാമണ്ണയാണ്(42) മരിച്ചത്. ബഡമിയിൽ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉൾപ്പെടെ മറ്റു യാത്രക്കാർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.