നിഖിൽ പൂജാരി
Posted On
date_range Updated On
date_range യുവാവ് ജീവനൊടുക്കി
മംഗളൂരു: ഉർവ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിക്കൽ സ്വദേശിയായ യുവാവ് ജീവനൊടുക്കി. കെ. നിഖിൽ പൂജാരിയാണ് (30) മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാകാം കാരണമെന്ന് പൊലീസ് പറഞ്ഞു.
വിവിധ മൊബൈൽ ലോൺ ആപ്പുകൾ വഴി പണം കടം വാങ്ങിയിരുന്നതായും തിരിച്ചടക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. ഉർവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.