മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മം​ഗ​ളൂ​രു: മ​ടി​ക്കേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി ഉ​ഡു​പ്പി സ്വ​ദേ​ശി മ​ടി​ക്കേ​രി ക​ട​കേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കെ. ​വി​ജേ​ഷാ​ണ് മ​രി​ച്ച​ത്.

വി​ജേ​ഷും സു​ഹൃ​ത്ത് ശി​വാ​ന​ന്ദും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ പാ​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് ഓ​ടി​ച്ച വി​ജേ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. ശി​വാ​ന​ന്ദി​നെ പ​രി​ക്കു​ക​ളോ​ടെ മ​ടി​ക്കേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​ക്ക് എ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.