Posted On
date_range Updated On
date_range നോർക്ക ഇൻഷുറൻസ് കാർഡ് വിതരണം തുടങ്ങി
ബംഗളൂരു: ഫെബ്രുവരി രണ്ടുവരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയവർക്ക് വിതരണം തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. ശിവാജി നഗറിലെ ഇൻഫൻട്രി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്സ് സാറ്റലൈറ്റ് ഓഫിസിൽനിന്ന് രാവിലെ പത്തിനും വൈകീട്ട് 5.30നും ഇടയിൽ കാർഡുകൾ കൈപ്പറ്റാം. ഫോൺ: 080- 25585090.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.