Posted On
date_range Updated On
date_range നോർക്ക ഇൻഷുറൻസ് കാർഡ് വിതരണം
ബംഗളൂരു: 2022 ആഗസ്റ്റ് എട്ടുവരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചവരുടെ ഐ.ഡി കാർഡുകൾ വിതരണത്തിന് തയാറായതായി നോർക്ക വികസന ഓഫിസർ റീസ രഞ്ജിത് അറിയിച്ചു.
അപേക്ഷകർ ശിവാജി നഗർ ഇൻഫൻട്രി റോഡിലെ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫിസിൽ രാവിലെ 10 നും വൈകീട്ട് 5.30നും ഇടയിൽ എത്തി കാർഡ് കൈപ്പറ്റാം. ഫോൺ: 080 25585090.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.