നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ രാമമൂർത്തി നഗർ സെന്റ് മേരീസ് ചർച്ച് ട്രസ്റ്റി ടെന്നി ചക്കാല നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് സമർപ്പിക്കുന്നു
Posted On
date_range Updated On
date_range നോർക്ക ബോധവത്കരണ സെമിനാർ
ബംഗളൂരു: രാമമൂർത്തി നഗർ സെന്റ് മേരീസ് ചർച്ചിന്റെ നേതൃത്വത്തിൽ നോർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ. ഡോണി വാഴവേലിക്കകത്ത്, കൗൺസിൽ അംഗം പീറ്റർ ജോർജ്, ട്രസ്റ്റി പി.ടി. സാവിയോ എന്നിവർ നേതൃത്വം നൽകി. നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ ട്രസ്റ്റി ടെന്നി ചക്കാല നോർക്ക ഓഫിസിൽ സമർപ്പിച്ചു. നോർക്ക പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 080 25585090 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.