Posted On
date_range Updated On
date_range തുളുനാടിനെ അറിയാൻ ‘സൊൽമെലു’ സോഫ്റ്റ്വെയർ
മംഗളൂരു: തുളുനാടിന്റെ കല, സാംസ്കാരിക, ആഹാര പൈതൃക സംരക്ഷണവും പോഷണവും ഉന്നമിട്ട് സൂറത്ത്കൽ കർണാടക എൻ.ഐ.ടി വിദ്യാർഥികൾ ‘സൊൽമെലു’ എന്ന പേരിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചു. തനത് കലയായ യക്ഷഗാനം,പുലിവേഷം, തനത് വിഭവങ്ങളായ നീർദോശ, ഗോളി ബജെ, പത്രോട തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും വിവരണങ്ങളും ഇതിൽ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.