Posted On
date_range Updated On
date_range ദേശീയ വനിതാ ഫുട്ബാൾ: മണിപ്പൂരിനും കർണാടകക്കും ജയം
ബംഗളൂരു: ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ, കർണാടക ടീമുകൾക്ക് ജയം. മണിപ്പൂർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അസമിനെയും കർണാടക എതിരില്ലാത്ത എട്ടു ഗോളിന് ബിഹാറിനെയുമാണ് പരാജയപ്പെടുത്തിയത്. ബുധനാഴ്ച കളിയില്ല. വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കുന്ന മത്സരത്തിൽ അസം ഗുജറാത്തിനെയും വൈകീട്ട് നാലിന് മണിപ്പൂർ കർണാടകയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.