ഡോ. വർഗീസ് കുര്യൻ
Posted On
date_range Updated On
date_range ദേശീയ പാൽ ദിനാഘോഷം ഇന്ന്
ബംഗളൂരു: രാജ്യത്തെ ധവള വിപ്ലവത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന മലയാളി ഡോ. വർഗീസ് കുര്യന്റെ 101ാം ജന്മദിനം ദേശീയ പാൽ ദിനമായി ആചരിക്കും.
വർഗീസ് കുര്യന്റെ സ്മരണാർഥം മൃഗസംരക്ഷണ-ക്ഷീര വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ശനിയാഴ്ച ബംഗളൂരുവിൽ അരങ്ങേറും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ദേശീയ ഗോപാൽ രത്ന അവാർഡ്-2022 ചടങ്ങിൽ കൈമാറും. ഹെസർഘട്ടയിൽ ആനിമൽ ക്വാറന്റീൻ സർട്ടിഫിക്കറ്റ് സർവിസ് (എ.ക്യു.സി.എസ്) മന്ത്രി സഞ്ജീവ് കുമാർ ബല്യാൺ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.