Posted On
date_range Updated On
date_range ‘നന്ദിനി’ നെയ്യ് വിദേശത്തേക്ക്
ബംഗളൂരു: സൗദി, അമേരിക്ക, ആസ്ട്രേലിയ എന്നീ വിദേശ രാജ്യങ്ങളിലേക്ക് നന്ദിനി നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനം ഔദ്യോഗിക വസതിയായ കാവേരിക്ക് സമീപം മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു. വിദേശ രാജ്യങ്ങളിലും നന്ദിനി നെയ്യുടെ ആവശ്യം ദിനംപ്രതി വർധിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. വെങ്കിടേഷ്, കര്ണാടക മില്ക്ക് ഫെഡറേഷന് (കെ.എം.എഫ്) എം.ഡി. ശിവസ്വാമി, വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.