എം.​ആ​ർ.​പി.​എ​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ൽ​കി

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പു​തി​യ കേ​ന്ദ്രം തു​ട​ങ്ങാ​ൻ മം​ഗ​ളൂ​രു റി​ഫൈ​ന​റി പെ​ട്രോ​ളി​യം ലി​മി​റ്റ​ഡ് (എം.​ആ​ർ.​പി.​എ​ൽ) ഒ​രു കോ​ടി രൂ​പ ന​ൽ​കി.

ക​മ്പ​നി​യു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ടി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണി​ത്. എം.​ആ​ർ.​പി.​എ​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​കൃ​ഷ്ണ ഹെ​ഗ്ഡെ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ക​യു​ടെ ചെ​ക്ക് ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​ള്ളൈ മു​ഗി​ള​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ർ ഡോ. ​തി​മ്മ​യ്യ​ക്ക് കൈ​മാ​റി.

കൊ​ക്ക​ട​യി​ൽ സ്ഥാ​പി​ക്കു​ന്ന ഡേ ​കെ​യ​ർ സെ​ന്റ​ർ ബെ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ 1673 എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടാ​ൻ സ​ഹാ​യി​ക്കും.

Tags:    
News Summary - MRPL was given One crore to Endosulfan Victim Care Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.