കെ. ഉഗ്ഗപ്പ പൂജാരി
Posted On
date_range Updated On
date_range കാണാതായ വയോധികൻ മരിച്ച നിലയിൽ
മംഗളൂരു: ബണ്ട്വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ സജിപമുന്നൂരിൽനിന്ന് കാണാതായ വയോധികന്റെ മൃതദേഹം ഉള്ളാളിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി.
കെ. ഉഗ്ഗപ്പ പൂജാരിയാണ് (70) മരിച്ചത്. പാണെ മംഗളൂരുവിലെ ബാങ്കിൽനിന്ന് മാസാന്ത പെൻഷൻ തുക പിൻവലിച്ച ശേഷം മകളെ മൊബൈൽ ഫോണിൽ വിളിച്ച് സംസാരിക്കാതെ ഓഫാക്കിയിരുന്നു. മകന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.