മ​ഹ​ല്ല് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബം​ഗ​ളൂ​രു​വി​​ലെ വി​വി​ധ മ​ഹ​ല്ലു​ക​ളി​ലെ പ​ണ്ഡി​ത​ന്മാ​രെ​യും ഭാ​ര​വാ​ഹി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് മ​ഹ​ല്ല് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ.​കെ. അ​ശ്റ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ് ത​ങ്ങ​ൾ, കെ.​എ​ച്ച് ഫാ​റൂ​ഖ്, മു​നീ​ർ ഹെ​ബ്ബാ​ൾ, സി. ​എ​ച്ച്. അ​ബു ഹാ​ജി, അ​ർ​ശ​ദ്, പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, ഹു​സൈ​നാ​ർ ഫൈ​സി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി.​എം. ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും വി.​കെ. നാ​സ​ർ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mahal Sangam organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.