എം.എം. കലബുറഗി
Posted On
date_range Updated On
date_range എം.എം. കലബുറഗി വധക്കേസ്; പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു
ബംഗളൂരു: പ്രമുഖ സാഹിത്യകാരൻ പ്രഫ. എം.എം. കലബുറഗിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതികൾക്ക് കർണാടക ഹൈകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. വസുദേവ് ഭഗ്വാൻ സൂര്യവൻഷി, അമിത് ബഡ്ഡി എന്നിവർക്കാണ് ജസ്റ്റിസ് ഉമയുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2015 ആഗസ്റ്റ് 30നാണ് ധാർവാഡിലെ വസതിയിൽ കയറി ആക്രമി കലബുറഗിക്കു നേരെ നിറയൊഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.