അപകടത്തിൽ തകർന്ന വാഹനങ്ങൾ
Posted On
date_range Updated On
date_range മംഗളൂരുവിൽ ലോറിയും കാറും കൂട്ടിയിടിച്ചു
മംഗളൂരു: ദേശീയപാത 66ൽ ബുധനാഴ്ച മീൻ കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചു. കേരളത്തിലേക്ക് പോവുന്ന മീൻലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി കാറിൽ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലേയും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.