ബംഗളൂരു: കെ.എൻ.എസ്.എസ് മൈസൂരു കരയോഗം മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. ഈ മാസം 25ന് രാവിലെ 10ന് സ്റ്റെർലിങ് തിയറ്ററിന് സമീപമുള്ള ചാമുണ്ഡിവനം ക്ഷേത്രത്തിൽ ആരംഭിക്കുന്ന പൂജാ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മുഖ്യ കാർമികത്വം വഹിക്കും.
രാവിലെ എട്ടുമുതൽ നിറപറ സമർപ്പണവും പൊങ്കാല സമർപ്പണത്തിനുശേഷം പ്രസാദ വിതരണവും ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.