അരുൺലാൽ വിജയ്, പ്രശാന്ത് ജി. നായർ
ബംഗളൂരു: കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. അരുൺലാൽ വിജയ് (പ്രസി), സുരേഷ്ബാബു (വൈ. പ്രസി.), പ്രശാന്ത് ജി.നായർ (സെക്ര.), ടി. അരുൺ ദേവ് (ജോ. സെക്ര.), എം. ഹരീഷ് ചന്ദ്രൻ (ട്രഷ.), അജിത് പ്രഭാകർ (ജോ. ട്രഷ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ബോർഡ് അംഗങ്ങളായി എസ്. സുനിൽ കുമാർ, വിപിൻ വി. നായർ, ശ്രീജേഷ് എസ്. ശ്രീകുമാർ എന്നിവരെയും 12 അംഗ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
മഹിളാ വിഭാഗം സഖിയുടെ ഭാരവാഹികളായി പ്രിയ അരുൺലാൽ (പ്രസി.), ലത, ഹേമാംബിക (വൈസ് പ്രസി.) , രേണുക സി. മേനോൻ (സെക്ര.), പ്രിയ ചന്ദ്രശേഖർ (ജോ. സെക്ര.), റീജ പുരുഷോത്തമൻ (ട്രഷ.), ബി. ശിവശങ്കരി (ജോ. ട്രഷ.) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.