കെ.​കെ.​എ​സ് സ്മാ​ഷ് 24: ര​ജി​സ്ട്രേ​ഷ​ന്‍ ഒ​മ്പ​തു​വ​രെ

ബം​ഗ​ളൂ​രു: കു​ന്ദ​ല​ഹ​ള്ളി കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ‘കെ.​കെ.​എ​സ് സ്മാ​ഷ് 24’ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 11ന് ​ന​ട​ക്കും.

വൈ​റ്റ് ഫീ​ൽ​ഡി​ലെ എ​ഫ്.​എ​സ്.​എ​യി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​പ​ൺ മി​ക്സ​ഡ് ഡ​ബ്ള്‍സ്, ഓ​പ​ൺ പു​രു​ഷ ഡ​ബ്ള്‍സ്, ജം​ബി​ള്‍ഡ് ഡ​ബ്ള്‍സ് 70+, ഓ​പ​ൺ സിം​ഗ്ള്‍സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 7829455566, 9880603483 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

News Summary - KKS Smash 24- Registration up to nine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.