ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സ്: ക​ർ​ണാ​ട​ക ടീം ​യാ​ത്ര​യാ​യി

ബം​ഗ​ളൂ​രു: തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക​ർ​ണാ​ട​ക ടീം ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് യാ​ത്ര​യാ​യി. ആ​ന്‍റ​ണി, ആ​ദ്യ​നാ​ഥ് മു​ള്ളാ​ര​ത്ത്, ആ​ര്യ തേ​ജ്, ഭ​വ്യ ബി​ബി​ൻ, ച​ന്ദ്ര​ൻ മൗ​ലി ആ​ർ, ദു​ർ​ഗ നാ​യ​ർ, ഇ​ഷാ ദി​നേ​ഷ്, ഹി​താ ലോ​കേ​ഷ്, ജോ​ൺ ബ്രി​ട്ടോ, ലി​റി​ഷ ശ​ർ​മ, സ​മ​ർ​ജി​ത് പ്ര​വീ​ൺ, സ​മി​ത് എ​സ്, ശ്രീ​ദേ​വി ശ്രീ​ജി​ത്ത്, ശ്രാ​വ​ൺ എ​സ് നാ​യ​ർ, സു​ര​ഭി നാ​യ​ർ, സൂ​ര്യ​തേ​ജ്, വേ​ദി​ക പ്ര​തി വേ​ദി എ​ന്നി​വ​ർ ചു​വ​ട്ടു, വ​ടി പ​യ​റ്റ്, വാ​ളും പ​രി​ച​യം ഉ​റു​മി​യും പ​രി​ച​യും, ച​വി​ട്ടി പൊ​ങ്ങ​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​ക്കു വേ​ണ്ടി മ​ത്സ​രി​ക്കും.

18 അം​ഗ ക​ർ​ണാ​ട​ക ടീ​മി​നൊ​പ്പം ടെ​ക്നി​ക്ക​ൽ ഒ​ഫീ​ഷ്യ​ൽ​മാ​രാ​യ ര​ഞ്ജ​ൻ മു​ള്ളാ​രെ​ത്തും ഷൈ​നി ര​ഞ്ജ​നും കോ​ച്ചു​ക​ളാ​യ വേ​ണു​ഗോ​പാ​ൽ, ഷൈ​നി വേ​ണു​ഗോ​പാ​ൽ, സു​ദ​ർ​ശ​ൻ, ച​ന്ദ്ര​മോ​ഹ​ൻ, വി​ജ​യ​ല​ക്ഷ്മി രാം​കു​മാ​ർ രാം​കു​മാ​ർ എ​ന്നി​വ​രും ക​ർ​ണാ​ട​ക ടീ​മി​ൽ ഉ​ൾ​പ്പെ​ടും.

News Summary - Khelo India Youth Games- Karnataka Team going to the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.