Representational Image

വ​നി​ത​ക​ൾ​ക്കാ​യി വി​മാ​ന​യാ​ത്രയുമായി കേ​ര​ള​സ​മാ​ജം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ത്ത അം​ഗ​ങ്ങ​ൾ​ക്കാ​യി ആ​കാ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 5.10ന് ​എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​ൽ 40 പേ​ര​ട​ങ്ങു​ന്ന വ​നി​ത​ക​ളു​ടെ സം​ഘം കൊ​ച്ചി​യി​ലേ​ക്ക് പ​റ​ക്കും. കൊ​ച്ചി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​ന്ന സം​ഘം ഹൗ​സ് ബോ​ട്ടി​ൽ സ​ഞ്ചാ​ര​വും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​വും ന​ട​ത്തു​മെ​ന്ന് വ​നി​ത വി​ഭാ​ഗം നേ​താ​ക്ക​ളാ​യ ആ​യി​ഷ ഹ​നീ​ഫ്, ര​ഞ്ജി​ത ശി​വ​ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9538663866, 9449668217.

Tags:    
News Summary - Kerala society with flight for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.