Posted On
date_range Updated On
date_range കേരള സമാജം വാര്ഷിക പൊതുയോഗം
ബംഗളൂരു: കേരളസമാജം വാര്ഷിക പൊതുയോഗം ശനിയാഴ്ച നടക്കും. ഇന്ദിര നഗര് കൈരളി നികേതന് ഓഡിറ്റോറിയത്തില് വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി റജികുമാര് വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിക്കും. ട്രഷറര് പി.വി.എന്. ബാലകൃഷ്ണന് വാര്ഷിക കണക്കും ബജറ്റും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.