Posted On
date_range Updated On
date_range കർണാടക: എസ്.എസ്.എൽ.സി മുന്നൊരുക്ക പരീക്ഷ 26 മുതൽ
ബംഗളൂരു: കർണാടകയിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള മുന്നൊരുക്ക പരീക്ഷ ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നുവരെ നടക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് ഭാഷാ വിഷയങ്ങൾ, കണക്ക്, സാമൂഹിക ശാസ്ത്രം വിഷയങ്ങളുടെ പരീക്ഷ രാവിലെ നടക്കും. സയൻസ് പരീക്ഷ ഉച്ചക്ക് രണ്ടു മുതൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.