കർണാടക: അ​ഞ്ച്, എ​ട്ട്​ ക്ലാ​സു​കാ​ർ​ക്ക്​ പൊ​തു​പ​രീ​ക്ഷ

ബം​ഗ​ളൂ​രു: കർണാടക സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി സ്​​റ്റേ​റ്റ്​ സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ച്, എ​ട്ട്​ ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ പൊ​തു​പ​രീ​ക്ഷ ന​ട​ത്തു​ന്നു. മാ​തൃ​കാ​ചോ​ദ്യ​പേ​പ്പ​ർ https://kseab.karnataka.gov.in/ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം​ക്ലാ​സു​കാ​ർ​ക്ക്​ ക​ന്ന​ട, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ സ്റ്റ​ഡീ​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക്​ ക​ന്ന​ട, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. എ​ല്ലാ​ത്തി​നും 40 മാ​ർ​ക്കി​നു​ള്ള 28 ചോ​ദ്യ​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​വു​ക.

Tags:    
News Summary - Karnataka: Public examination for Class 5 and 8 students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.