Posted On
date_range Updated On
date_range കാന്തപുരം ഇന്ന് മുംതാസ് അലിയുടെ വീട് സന്ദർശിക്കും
മംഗളൂരു: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യവസായി ബി.എം. മുംതാസ് അലിയുടെ വീട്ടിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സന്ദർശനം നടത്തും. സൂറത്കലിനടുത്ത ചൊക്കബെട്ടുവിലെ വീട്ടിൽ ഇന്ന് രാവിലെ 11.30ന് അദ്ദേഹം പ്രാർഥനക്ക് നേതൃത്വം നൽകും.
അലി പ്രസിഡന്റായിരുന്ന കാട്ടിപ്പള്ള മിസ്ബാഹ് ഫൗണ്ടേഷന്റെ പ്രത്യേക യോഗം കാന്തപുരത്തിന്റെ സാന്നിധ്യത്തിൽ ചേരുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.എം.എസ്.എം. അബ്ദുൽ റഷീദ് സൈനി കാമിൽ സഖാഫി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.