കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
Posted On
date_range Updated On
date_range കാന്തപുരം ഉള്ളാൾ ഖാദി
മംഗളൂരു: ഉള്ളാൾ ഖാദിയായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ നിയമിച്ചു. ദർഗ പ്രസിഡന്റ് ബി.ജി. ഹനീഫ് ഹാജി, ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബുദ്ദീൻ സഖാഫി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചതാണിത്.
ഉള്ളാൾ ദർഗ മദനി ഹാളിൽ ഞായറാഴ്ച വൈകുന്നേരം ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഫസൽ കോയമ്മ തങ്ങൾ കൂറത്ത് നിര്യാതനായതിനെത്തുടർന്ന് ഒഴിവുവന്ന പദവിയിലാണ് നിയമനം. കാന്തപുരംഅടുത്ത മാസം അഞ്ചിന് ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.