Posted On
date_range Updated On
date_range നെഹ്റുവിനെ സ്മരിച്ചു
ബംഗളൂരു: കെ.പി.സി.സി ആസ്ഥാനത്ത് ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടി നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു. നെഹ്റു-ഗാന്ധി കുടുംബം കോൺഗ്രസിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.