Posted On
date_range Updated On
date_range ഇന്റർകൊളീജിയറ്റ് ഫുട്ബാൾ തുടങ്ങി
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലപ്പാട് ഇന്റർകൊളീജിയറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് യെലഹങ്ക സൂപ്പർപാർക്കിൽ തുടക്കമായി.
മത്സരഫലം: റോസി റോയൽ കോളജ്- 3- ശ്രീ ശാന്തിനി- 0, കൃപാനിധി നഴ്സിങ് കോളജ്- 1- ധന്വന്തരി-0, രാമയ്യ യൂനിവേഴ്സിറ്റി- 2- രാഘവേന്ദ്ര നഴ്സിങ് കോളജ്- 1, എച്ച്.കെ.ബി.കെ-2- കെ.കെ.ഇ.സി.ഇ- 0, എബൻസർ- 4- ശ്രീശാന്തിനി ബി- 3, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട്- 4- സംഭ്രാം- 1, ഈസ്റ്റ് വെസ്റ്റ്- 2- എൻ.എസ്.ജി അക്കാദമി- 0, എ.ബി.ബി.എസ്- 1- സ്പൂർത്തി-0. അടുത്ത മത്സരങ്ങൾ മേയ് 24 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.