Representational Image
Posted On
date_range Updated On
date_range ഹോട്ടൽ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ
മംഗളൂരു: സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഹോട്ടൽ ഉടമയെ ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തു. സജിപ്പനാടുവിലെ കെ. അബ്ദുല്ലയാണ് (40) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.