Posted On
date_range Updated On
date_range 13 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
ബംഗളൂരു: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ കേരള, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് മേഖലയിൽ തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കർണാടകയിൽ 13 ജില്ലകളിലാണ് മഴക്ക് സാധ്യത. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബിദർ, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ, ബെള്ളാരി, വിജയപുര, ഗദക്, ബാഗൽകോട്ട്, ശിവമൊഗ്ഗ, ചിക്കമംഗളൂരു ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.