ഹം​പി ഉ​ത്സ​വം: 20 കി.​മീ ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കും

ബം​ഗ​ളൂ​രു: ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ ന​ട​ക്കു​ന്ന ഹം​പി ഉ​ത്സ​വ​ത്തി​ന് മോ​ടി കൂ​ട്ടാ​ൻ 20 കി​ലോ​മീ​റ്റ​ർ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കും. മൈ​സൂ​രു ദ​സ​റ​യി​ൽ ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കു​ന്ന സം​ഘം ത​ന്നെ​യാ​ണ് ഹം​പി​യി​ലും ദീ​പ​വി​താ​നം ന​ട​ത്തു​ക. വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഹം​പി ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ന്ന​ഡ സി​നി​മാ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രു​മ​ട​ക്കം നി​ര​വ​ധി താ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - Hampi Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.