പ്രസന്ന ഷെട്ടി
Posted On
date_range Updated On
date_range ബംഗളൂരുവിലെ ഹോട്ടലുടമ മരിച്ചനിലയിൽ
മംഗളൂരു: ബംഗളൂരുവിൽ ഹോട്ടൽ, ബേക്കറി നടത്തുന്ന ഹരിയടുക്ക കൊണ്ടാളി സ്വദേശിയെ തീർഥഹള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രസന്ന ഷെട്ടിയാണ് (45) മരിച്ചത്.
മൂന്നു ദിവസമായി മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ഫാനിൽ സാരിത്തുമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിസിനസ് സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന ആറ് പേജുള്ള കത്ത് കിട്ടിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.