ഭക്ഷ്യ വിഷബാധയെത്തുടർന്ന് ചിക്കോടി ഗവ.ആശുപത്രിയിൽ ചികിത്സയിലുള്ളവർ
Posted On
date_range Updated On
date_range ഭക്ഷ്യ വിഷബാധ: 44 പേർ ആശുപത്രിയിൽ
ബംഗളൂരു: ബെലഗാവി ജില്ലയിലെ ചിക്കോടിയിൽ ബാലു മമ ജത്ര ആഘോഷത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ച 44 പേരെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ കെരൂർ, എക്സംബ ആശുപത്രികളിലും പ്രവേശിപ്പിച്ചു.ചോറും സാമ്പാറും കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.