ധീരജ്
Posted On
date_range Updated On
date_range പിറന്നാൾ മധുരം നുണഞ്ഞ് കുഞ്ഞു ധീരജ് മരണത്തിലേക്ക് യാത്രയായി
ബംഗളൂരു: പിറന്നാളാഘോഷത്തിന്റെ ഭാഗമായി വാങ്ങിയ കേക്ക് കഴിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു. കെ.പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാലരാജു- നാഗലക്ഷ്മി ദമ്പതികളുടെ മകൻ ധീരജാണ് മരിച്ചത്. കേക്ക് കഴിച്ച കുട്ടിയുടെ മാതാപിതാക്കൾ ഗുരുതര നിലയിൽ കിംസ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. ഏത് ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയതെന്നറിയാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പൊലീസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.