Posted On
date_range Updated On
date_range സിനിമ പ്രദർശനം 27ന്
ബംഗളൂരു: ജർമൻ ക്ലാസിക് ഹൊറർ ചിത്രമായ ‘നൊസ്ഫെതു’ ഇന്ദിര നഗർ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഞായറാഴ്ച പ്രദർശിപ്പിക്കും. ബ്രാം സ്റ്റോക്കറുടെ വിഖ്യാത രചനയായ ഡ്രാക്കുളയുടെ ആഖ്യാനമായ സിനിമ വൈകീട്ട് 4.30ന് പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.