Posted On
date_range Updated On
date_range സിനിമ പ്രദർശനം
ബംഗളൂരു: ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ഒനിർ സംവിധാനം ചെയ്ത ‘പൈൻകോഡ്’ സിനിമ ബംഗളൂരുവിൽ പ്രദർശിപ്പിക്കും. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം പ്രമേയമാവുന്ന സിനിമ ജൂൺ 13ന് വൈകീട്ട് 6.30ന് ദൊംലൂരിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിലാണ് പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.